എന്ത് ഞാൻ പറയും
എന്ത് ഞാൻ എഴുതും
നിൻ സ്വരത്തിൽ കവിതകൾ കേൾക്കുമ്പൊൾ
എൻ മനസ്സിൽ ഒരു മഴയുടെ സുഖം
ആ സുഖത്തിൽ ലയിച്ചിരിപ്പാണ് ഞാൻ
പറയാൻ വാക്കുകളില്ലാതേ
എഴുതാൻ അക്ഷരങ്ങളില്ലാതേ.
വാലറ്റം
ജീവിതത്തിൽ ഇന്ന് വരേ മലയാളം എന്ന വാക്ക് പോലും നേരെചൊവ്വേ എഴുതാൻ അറിയാത്ത ഞാൻ കുഴൂരിന്റെ ചൊല്ലരങ്ങ് കേട്ട് 5 മിനുറ്റ് കൊണ്ട് എഴുതിപ്പോയ ഒരു കുഞ്ഞ് കവിത. കവിത എഴുതാൻ ആയിട്ട് എഴുതിയതല്ല എന്റെ ഈ കവിത. ചൊല്ലരങ്ങിൽ കുഴൂരിന്റെ ശബ്ദത്തിൽ കുഴൂരിന്റെ തന്നെ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത കേട്ട് കമന്റാൻ ആയി എഴുതിയ വരികളാണ്. എഴുതി വന്നപ്പോൾ ഈ വരികൾ ഒരു കവിത പൊലേ തൊന്നിയതിനാൽ കമന്റിൽ ഇട്ട ആ വരികൾ ഞാൻ ഇവിടെയും പോസ്റ്റുന്നു.
കുഴൂരിന്റെ കവിത ദാ ഇവിടെ
7 comments:

മലയാളം ശരിക്കറിയില്ലെന്നു പറഞ്ഞു! ബ്ലോഗിൽ കവിതയെഴുതാൻ നല്ലൊരു യോഗ്യതയല്ലേ അത്!!
ചുമ്മാ ശ്രമിക്കന്നെ..
താരകൻ
പറഞ്ഞതിനോട് ഈയുള്ളവനും യോജിയ്ക്കുന്നു
അതാണ് ഞങ്ങളുടെയും യോഗ്യത?
vendiyirunnillaaaa....koodi aalochikkathey oru kaaryam cheyyaruth ennu njaan paranjittilley...
haaa...kaivitta kavithayum....vaavitta vaakkumm.....
thirichedukkanaavilla ennalley...
Bruce lee paranjittullathu......
ധൈര്യായി തൊടങ്ങുക... നമ്മുടെ കവിത മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ല.
ആശംസകള്‍ !!!
sahathapikkunnu.....aaathmaarthamaaayi.......
എഴുതി എഴുതിയല്ലെ കവിയാകുന്നത് :) അപ്പൊ നിര്‍ത്താതെ എഴുതിയ്ക്കൊ. എല്ലാവിധ ആശംസകളും...
Post a Comment