എന്താ ഇപ്പൊ എഴുതുക സത്യത്തില്‍ ഒരു ബ്ലോഗ് തുടങ്ങണമെന്നു ആഗ്രഹം തുടങ്ങിയിട്ട് കുറെ കാലമായി. എന്നും ഒരു പേടി ആയിരുന്നു തുടങ്ങിയിട്ട് എന്തെഴുതും. ജീവിതത്തില്‍ ഇന്നു വരെ സ്കൂളില്‍ പോലും ശരിക്കെഴുതാതിരുന്നതിനാലും എഴുതി KOLAMAAKKENDAA എന്ന് കരുതി കുറെ ക്ഷമിച്ചു. ഇനി ഇപ്പൊ എന്തായാലും അങ്ങ് വരട്ടേ എന്ന് കരുതി ഞാന്‍ തുടങ്ങട്ടേ നമുക്കു ഒന്നു അടിച്ച് പൊളിച്ചു നോക്കാം എന്താ !!!
No comments:
Post a Comment