Sunday, May 8, 2011

UAE Blogmeet 2011


പിക്കാസ direct link

23 comments:

Pradeep Narayanan Nair said...

പുലികളെയും പുലി(ണി)കളെയും ഓരോന്നായി പിടിച്ചു ല്ലേ... നന്നായി.
ആശംസകള്‍ !..

ഖാന്‍പോത്തന്‍കോട്‌ said...

Ellarum PaDamayi..!!

riyaas said...

നല്ല സൂപ്പർ പടങ്ങൾ പുലി..ഇങ്ങ്ല് പുലി പിടുത്തക്കാരൻ തന്നെ....

Kaippally said...

എല്ലാം നല്ല portrait ചിത്രങ്ങൾ.

വാഴക്കോടന്‍ ‍// vazhakodan said...

നല്ല ചിത്രങ്ങള്‍ സമീര്‍!

Noushad said...

പുലി പിടിച്ച പടങ്ങള്‍....
കിടു :)

കാട്ടിപ്പരുത്തി said...

ചിത്രങ്ങൾ അതി മനോഹരം-

Anonymous said...

Nice pics

അനില്‍കുമാര്‍ . സി. പി. said...

photography athinte ella manoharithayotum kuuti ...

Naushu said...

നല്ല ചിത്രങ്ങള്‍

Unknown said...

നല്ല ചിത്രങ്ങൾ

Manoraj said...

എല്ലാവരുടേയും പേരു കൂടെ എഴുതാമായിരുന്നു

Unknown said...

@മനോരാജ് പിക്കാസയിൽ പോയാൽ എല്ലാവരുടേയും പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Embed Slideshow ആയതിനാൽ ഇതിൽ പേര് കാണിക്കാൻ സാദിക്കില്ല. ചിത്രങ്ങൾ ആവശ്യമുള്ളവർ പിക്കാസയിൽ ചൂണ്ടാവുന്നതാണ് :)

chithrakaran:ചിത്രകാരന്‍ said...

നല്ല പടങ്ങള്‍. ചിത്രകാരന്റെ ആശംസകള്‍ !!!

SUNIL V S സുനിൽ വി എസ്‌ said...

നല്ല പുള്ളിപ്പടങ്ങൾ..
നല്ല പുലിപ്പടങ്ങൾ..

കഴിഞ്ഞ വർഷം വിശന്നുവലഞ്ഞ പുള്ളിപ്പുലി
ഇര തേടണ സീൻ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.
യു. എ. ഇ മീറ്റ് ഇനി ഒരോർമ്മ മാത്രം..

ത്രിശ്ശൂക്കാരന്‍ said...

യീ പുലികള്‍ ആരാന്ന് കൂടി ഒന്ന് ചേര്‍ക്കായ്ര്ന്നില്ലേ? നന്നായിട്ടുണ്ട്.

ഷബീര്‍ - തിരിച്ചിലാന്‍ said...

പടങ്ങള്‍ പുപ്പുലി... മനോഹരമായിട്ടുണ്ട്...

Manickethaar said...

നന്നായി

അലി said...

നല്ല ചിത്രങ്ങൾ

കൂതറHashimܓ said...

സ്ലൈഡ് ഷോ സ്ലോ നെറ്റില്‍ വര്‍ക്കൂലാ.... :(

Unknown said...

@ഹാഷിം സ്ലൈഡ് ഷൊക്ക് തൊട്ട് താഴെ പിക്കാസയുടേ ഡയറക്റ്റ് ലിങ്ക് കൊടുത്ത് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

ബ്ലോഗ് മീറ്റ് ചിത്രങ്ങൾ കാണാനെത്തിയ എല്ലാവർക്കും നന്ദി.

ഏറനാടന്‍ said...

കിടിലോല്‍ക്കിടിലം പുലീ..

ഒരു യാത്രികന്‍ said...

ഇപ്പോഴാ കണ്ടത്. കിടിലന്‍....സസ്നേഹം